rajendra-prasad-70

കടയ്ക്കൽ: ആൽത്തറമൂട് പൗർണ്ണമി ഭവനിൽ രാജേന്ദ്രപ്രസാദ് (70, ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ (എ.കെ.പി.ബി.എ) കടയ്ക്കൽ താലൂക്ക് മുൻ സെക്രട്ടറിയും കടയ്ക്കൽ ബാബാസ് ഫിനാൻസ് ഉടമയും) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭന ആർ. പ്രസാദ്. മക്കൾ: ശ്യാം പ്രസാദ്, ശാന്തി പ്രസാദ്, ശന്തനു പ്രസാദ്. മരുമക്കൾ: റിങ്കു, ജിനു, കൃഷ്ണപ്രിയ.