
കൊല്ലം:വടക്കേവിള ഇന്ദിരാനിവാസിൽ എസ്. ഗോപാലൻ (89, റിട്ട.ഹെഡ്മാസ്റ്റർ, ഗവ.എൽ.പി.എസ്, കിളിമാനൂർ) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: ജി. അനിത (റിട്ട. ഗവ. ജി.എച്ച്.എച്ച്.എസ്.എസ്, തട്ടാമല), ഡോ. ജി. ബിന്ദു (മദർ ആയുർവേദിക് മെഡിസിൻസ്, വർക്കല), ഡോ. ജി. അഭിലാഷ് (എൻ.എസ് സഹകരണ ആശുപത്രി, പാലത്തറ). മരുമക്കൾ: ടി.എം. രാജൻ (റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ, ഇറിഗേഷൻ വകുപ്പ്), ഡി. അജയകുമാർ (മദർ ആയുർവേദിക് മെഡിസിൻസ്, വർക്കല), ഡോ. എസ്. സാഷ (എൻ.എസ് സഹകരണ ആശുപത്രി, പാലത്തറ). സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.