sasidharan-nair-71

കൊട്ടാരക്കര: തൃക്കണ്ണമംഗൽ തിരുവാതിരയിൽ ശശിധരൻ നായർ (71, ആധാരമെഴുത്ത്) നിര്യാതനായി. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: ഉദയശ്രീ (ബംഗളൂരു), ഉദയകുമാർ. മരുമക്കൾ: സോമരാജൻപിള്ള, ആശ..