
പട്ടാഴി: കുച്ചിത്തെക്കേമുക്ക് പെരുമ്പലത്തുവടക്കതിൽ ഡാനിയേലിന്റെ ഭാര്യ സാറാമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പട്ടാഴി മലങ്കര ക്രിസ്ത്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: സിസിലി, ബിനു, ലിജി, മിനി. മരുമക്കൾ: പി.സി. ചെറിയാൻ, ലിസി, സജി, പാസ്റ്റർ കെ.എം. ജോൺസൺ.