anandhavallyamma-72

കൊല്ലം: നെടുമ്പന മുക്കത്ത് വിള കിഴക്കതിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ആനന്ദവല്ലിഅമ്മ (72) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, വിനോദ് കുമാർ. മരുമക്കൾ: ശ്രീലത, സൗമ്യ. മരണാനന്തര കർമ്മങ്ങൾ 26ന് രാവിലെ 7ന്.