saradamma-81

കൊട്ടാരക്കര: നെടുവത്തൂർ പ്രണവത്തിൽ പരേതനായ കേശവപിള്ളയുടെ ഭാര്യ ശാരദാമ്മ (81) നിര്യാതയായി. മക്കൾ: രേണുകുമാരിഅമ്മ (റിട്ട. അദ്ധ്യാപിക, ഇ.വി.എച്ച്.എസ്.എസ്, നെടുവത്തൂർ), ഗോപാലകൃഷ്ണപിള്ള (റിട്ട. എസ്.ഐ), സതീഷ് കുമാർ (ഇന്ത്യൻ കോഫീ ഹൗസ്). മരുമക്കൾ: ജി. വിജയൻപിള്ള (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ), സുരേഖ (അദ്ധ്യാപിക), ദീപ്തി.