v
കൊല്ലം: ശ്രീ നാരായണാ വനിതാ കോളേജിൽ സപ്തദിന ക്യാമ്പ് 'ആരവം' കോളേജ് പ്രിൻസിപ്പാൾ ഡോ. നിഷാ ജെ. തറയിലിൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന നാഷണൽ സർവീസ് സ്കീം ഓഫീസർ ഡോ. ആർ. എൻ. അൻസർ ഉദ്ഘാടനം ചെയ്യ്തു.

കൊല്ലം: ശ്രീ നാരായണാ വനിത കോളേജിൽ സപ്തദിന ക്യാമ്പ് 'ആരവം' കോളേജ് പ്രിൻസിപ്പാൾ ഡോ. നിഷാ ജെ. തറയിലിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന നാഷണൽ സർവീസ് സ്കീം ഓഫീസർ ഡോ. ആർ. എൻ. അൻസർ ഉദ്ഘാടനം ചെയ്യ്തു. നാഷണൽ ലെവൽ ട്രെയിനർ ബ്രഹ്മനായകം മഹാദേവൻ പങ്കെടുത്തു. കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറും അസോ.പ്രൊഫ. ഡോ. എസ്. ശേഖരൻ, അസോ. പ്രൊഫ. ഡോ.പി.ജി ചിത്ര , അസോ. പ്രൊഫ. ഡോ.വി. വി. രേഖ , അസി. പ്രൊഫ. എസ്. പ്രദീപ്, ഓഫീസ് സൂപ്രണ്ട് കെ. വി. ശിവപ്രകാശ് , കോളേജ് യൂണിയൻ പ്രസിഡന്റ് ജെ. ജെനിത എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ഡി. ദേവിപ്രിയ സ്വാഗതവും പ്രോഗ്രാം ഓഫീസർ സോനാ ജി. കൃഷ്ണൻ നന്ദിയും പറഞ്ഞു. വോളന്റിയർ സെക്രട്ടറിമാരായ ആർ. ജെ. അശ്വിത, ആതിര വേണു എന്നിവർ പങ്കെടുത്തു.