
അഞ്ചൽ: ഏരൂർ കല്ലിടുമ്പിൽ വീട്ടിൽ കാഥികൻ ഏരൂർ കെ.എസ്. സജീവ് (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സുഷമ. മക്കൾ: ആർദ്ര, അരുൺകുമാർ. മരുമകൻ: ദിലീപ്. പുരോഗമന കഥാപ്രസംഗകലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗം, നടക് കലാ സംഘടന പുനലൂർ ഏരിയാ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.