radhakrishnapilla-55

ആയൂർ: അമ്പലംമുക്ക് അഖിൽ ഭവനിൽ രാധാകൃഷ്ണപിള്ള (55) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശോഭന. മക്കൾ: ആര്യ ശങ്കർ, അഖിൽകൃഷ്ണൻ. മരുമകൻ: ശങ്കർ. സഞ്ചയനം 27ന് രാവിലെ 8ന്.