പത്തനാപുരം: അരുവിത്തറ വടക്കെവിള വീട്ടിൽ പരേതനായ ഗോപാലന്റെയും ദേവയാനിയുടെയും മകൻ ഷാജി ഗോപാലൻ (52) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: വിഷ്ണു, വിപിൻ.