
കൊട്ടിയം: സിതാര ജംഗ്ഷനിൽ കാരുവിള വീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ദേവകിഅമ്മ (85) നിര്യാതയായി. മക്കൾ: സുമതി, പരേതനായ ബാലചന്ദ്രൻപിള്ള, ബാബുരാജൻപിള്ള, തങ്കരാജൻപിള്ള, മുരുകൻ, പരേതനായ ധർമ്മരാജൻ, പരേതനായ കൃഷ്ണകുമാർ, ഗീത. മരുമക്കൾ: പരേതനായ രഘുനാഥകുറുപ്പ്, സുഷമ്മ, ജിജി, ഗിരിജ, ജയ, രാജലക്ഷ്മി, ജയചന്ദ്രൻ.