ആയിരംതെങ്ങ്: നടയിൽ കിഴക്കതിൽ പരേതനായ പങ്കജാക്ഷന്റെ ഭാര്യ സരസമ്മ (84) നിര്യാതയായി. മക്കൾ: പി. ഹരിലാൽ, പി. ജയരാജ്, എസ്. ശ്രീകല, പി. ബിജു, പി. സിജി. മരുമക്കൾ: എസ്. ഷീബ, എം.ആർ. ബിമൽഡാനി, എസ്. വിദ്യ, എം. നമിത. മരണാനന്തര കർമ്മങ്ങൾ ജനുവരി 7ന് രാവിലെ 10ന്.