
പെരിനാട്: ഇഞ്ചവിള ദേവകി സദനത്തിൽ ഭാർഗവൻപിള്ള (87, തുറമുഖവകുപ്പ് മുൻ ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8.30ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ദേവകിഅമ്മ. മക്കൾ: ബി. വിജയൻപിള്ള, ബി. അനിൽ കുമാർ. മരുമക്കൾ: ലൈല വിജയൻ, സന്ധ്യ അനിൽ. മരണാനന്തര ചടങ്ങുകൾ രാമൻകുളങ്ങര നഗർ 91 ബി ശ്രീനന്ദനത്തിൽ.