
പട്ടാഴി: തെക്കേത്തേരികാഞ്ഞിരംവിള മഠത്തിൽ പരേതനായ ബാലകൃഷ്ണൻ പോറ്റിയുടെ ഭാര്യ പാർവ്വതി അന്തർജ്ജനം (82) നിര്യാതയായി. മക്കൾ: ചന്ദ്രികാദേവി (റിട്ട. ഹെഡ് മിസ്ട്രസ് ഗവ. എൽ.പി.എസ് പടിഞ്ഞാറേ കല്ലട), ശോഭനാകുമാരി, അംബികാദേവി, കൃഷ്ണകുമാരി. മരുമക്കൾ: പരേതനായ ദേവരാജൻ പോറ്റി, പരേതനായ ഉണ്ണിക്കൃഷ്ണൻ പോറ്റി, പരേതനായ സുഭാഷ് ബാബു, വി.ആർ. വിജയകുമാർ (ഐ.എൻ.ടി.യു.സി അങ്ങാടിക്കൽ).