
പന്മന: ചിറ്റൂർ തോട്ടുംകരയിൽ (ചായക്കട) പരേതനായ രാമചന്ദ്രന്റെ ഭാര്യ സരോജിനി (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: ചന്ദ്രിക, സീതമ്മ, മിനി, ശശി, ഗണേശൻ, ഗിരീശൻ, സതീശൻ, സുനിൽകുമാർ, അനിൽകുമാർ. മരുമക്കൾ: പരേതനായ സദാശിവൻ, ദിനകരൻ, ഷൈലജ, ഷീബ, ഷീല, ബിൽമ, സുജ. സഞ്ചയനം 30ന് രാവിലെ 8ന്.