viswanadhan-n-77

പന്മന: പൊന്മന ചിറ്റൂർ തയ്യിൽ വീട്ടിൽ എൻ. വിശ്വനാഥൻ (77) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: പ്രമോദ്, പ്രമീള, വിനോദ്. മരുമക്കൾ: രജിത, ബാബു. സഞ്ചയനം 27ന് രാവിലെ 7ന്.