devadas-82

നെടുങ്ങോലം: വടക്കേമുക്ക് ഷാജിഭവനിൽ ആർ. ദേവദാസ് (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കെ. സുലോചന. മക്കൾ: ഷാജിദാസ്, ഷിബുദാസ്, ഷിനുദാസ്. മരുമക്കൾ: സീജ, സജീല, പ്രീത. മരണാനന്തര കർമ്മങ്ങൾ 28ന് രാവിലെ 8ന്.