
കണ്ടച്ചിറ: മുതിരവിള വീട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ ആലീസ് (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കണ്ടച്ചിറ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ എം.സി. ബർക്കുമൻസ്, എം.സി. മേരിസുശീല (റിട്ട. എച്ച്.എസ്.എ വിമലഹൃദയ ഹൈസ്കൂൾ, പട്ടത്താനം), എം.സി. പയസ് (ഹെഡ് മാസ്റ്റർ സി.എഫ് ഹൈസ്കൂൾ, കൊട്ടിയം), എം.സി. ജോസ് (ബഹ്റിൻ), എം.സി. മേരിവിമല. മരുമക്കൾ: ഫ്രാൻസീന (ബംഗ്ളൂരു), എസ്. മാത്യു (റിട്ട. ജോയിന്റ് ബി.ഡി.ഒ), സുമംതോമസ് (അദ്ധ്യാപിക ഗവ. എൽ.പി.ജി.എസ്, കൊല്ലൂർവിള), എം. ഷീബ, എ. ജോസ് (റിട്ട. ക്ലാർക്ക് ഇളംമ്പള്ളൂർ പഞ്ചായത്ത്).