paravoor
ആംബുലൻസിന്റെ താക്കോൽ ദാനം മന്ത്രി ഗോവിന്ദൻമാസ്റ്റർ നഗരസഭ ചെയർപേഴ്സൺ ശ്രീജയ്ക്ക് നൽകി നിർവഹിക്കുന്നു

പരവൂർ : സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ പരവൂർ നഗരസഭയ്ക്ക് അനുവദിച്ച ആംബുലൻസിന്റെ താക്കോൽ ദാനം മന്ത്രി ഗോവിന്ദൻമാസ്റ്റർ നഗരസഭ ചെയർപേഴ്സൺ ശ്രീജയ്ക്ക് കൈമാറി നിർവഹിച്ചു. വൈസ് ചെയർമാൻ സഫർകയാൽ, സെക്രട്ടറി കെ.ആർ.അജി, മുൻ ചെയർമാൻ സുധീർ ചെല്ലപ്പൻ എന്നിവർ പങ്കെടുത്തു