raveendran-95

ഏരൂർ: ആലഞ്ചേരി ഏലാമുറ്റം പ്ലാവിള വീട്ടിൽ രവീന്ദ്രൻ (95) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സുധ, സുപ്രഭ, സുകുമാരി, അനിൽ, ഷാജി, ജയകുമാർ, ഷിബു. മരുമക്കൾ: പരേതനായ രാജേന്ദ്രൻ, സജൻ, രാജേന്ദ്രൻ, വിജി, മഞ്ജുലേഖ, പ്രഭ, അനില. സഞ്ചയനം നാളെ വൈകിട്ട് 3ന്.