എഴുകോൺ: ഇടയ്ക്കിടം നോർത്ത് തോട്ടുംകര പുത്തൻവീട്ടിൽ പരേതനായ പരമുവിന്റെ ഭാര്യ രാജമ്മ (96) നിര്യാതയായി. മക്കൾ: പരേതയായ പ്രഭാവതി, പ്രസന്ന, പ്രകാശ്, സ്വാമിനാഥൻ. മരുമക്കൾ: കോമളൻ, സുശീല, സുധർമ്മ.