
കൊട്ടിയം: തട്ടാമല പരാംതോടത്ത്വീട്ടിൽ പരേതനായ സിദ്ധാർത്ഥന്റെ ഭാര്യ ശ്യാമളാഭായി (72, റിട്ട. അദ്ധ്യാപിക, വടക്കേവിള പഞ്ചായത്ത് എൽ.പി.എസ്) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: ആഷ്സിത്ത്. മരുമകൾ: ഇന്ദുഷൈല. മരണാനന്തരചടങ്ങുകൾ 30ന് രാവിലെ 7ന്.