ചിറക്കര കൈതക്കോണത്തുവീട്ടിൽ ഗോപിനാഥൻപിള്ളയുടെ ഭാര്യ സുഭദ്രാമ്മ (65) നിര്യാതയായി. മക്കൾ: സിന്ധു, ജയശ്രീ, പ്രീത. മരുമക്കൾ: ശ്യാം, സന്തോഷ്, മഹേഷ്.