
അഞ്ചൽ: അസുരമംഗലം നെടുങ്ങോട്ട് കോണം ശ്യാമാലയത്തിൽ സദാശിവൻപിള്ള (82) നിര്യാതനായി.കൊവിഡ് ബാധിച്ചതിനെത്തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭാര്യ: രാധാമണിയമ്മ. മക്കൾ: ശ്യാംകുമാർ (പത്തനംതിട്ട പഞ്ചായത്ത് ജീവനക്കാരൻ), ശാലിനി റാണി. മരുമക്കൾ: സന്തോഷ് കുമാർ, വിജയലക്ഷ്മി.