liju-47

പുത്തൂർ: പുത്തൂർ സഹദേവൻ പൂക്കട ഉടമ എസ്.എൻ പുരം അനുപമ നിവാസിൽ പരേതനായ സഹദേവന്റേയും തങ്കമണിയുടേയും മകൻ ലിജു (47) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ആയിരൂർക്കുഴി മുക്കിലെ കുടുംബവീട്ടു വളപ്പിൽ ഭാര്യ: ശ്രീജ മക്കൾ: ലിജി, ജിതിൻ. മരുമകൻ: മനു. സഞ്ചയനം ബുധനാഴ്ച രാവിലെ 7.30ന്.