karol-
തേവലക്കര പെരുമ്പള്ളി മുക്ക് സ്നേഹനിലയം വൃദ്ധസദനത്തിൽ നടന്ന ക്രിസ്മസ് ആഘോഷവും കരോൾ ഗാന മത്സരവും

കൊല്ലം : കോവൂർ പാറപ്പുറംമുക്ക് പ്രിസ് കില്ല മെമ്മോറിയൽ ഗ്രാമീണ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ തേവലക്കര പെരുമ്പള്ളി മുക്ക് സ്നേഹനിലയം വൃദ്ധസദനത്തിൽ ക്രിസ്മസ് ആഘോഷവും കരോൾ ഗാന മത്സരവും ആദരവും സ്നേഹവിരുന്നും നടന്നു. ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു ശിവപ്രസാദ്, സനോജ് ശസ്താംകോട്ട, ഷാനവാസ് എന്നിവർ സംസാരിച്ചു. കുരീപ്പുഴ ഫ്രാൻസിസ് നേതൃത്വം നൽകി. കരോൾഗാന മത്സരത്തിൽ കാബോദ് ഒന്നാം സ്ഥാനം നേടി