
വർക്കല: പാളയംകുന്ന് ലക്ഷ്മി നിവാസിൽ വർക്കല എസ്.എൻ.കോളേജ് റിട്ട.പ്രൊഫസർ എസ്.മുരളീധരൻ നായരുടെ ഭാര്യ മടവൂർ എൻ.എസ്.എസ് എച്ച്.എസ്.എസ് റിട്ട. പ്രഥമാദ്ധ്യാപിക എസ്. ശാന്തമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഹരികൃഷ്ണൻ (ചെന്നൈ), ഗിരീഷ് (യു.എസ്.എ), ശ്രീജ. മരുമക്കൾ: ബബിത, ഡോ. എസ്.കെ. സനിൽ (എം.ഡി. കൺസ്യൂമർഫെഡ്, മാർക്കറ്റ്ഫെഡ്), സുധ.