
കിളികൊല്ലൂർ: മുല്ലശ്ശേരി കിഴക്കതിൽ പ്രതീക്ഷ നഗർ 178ൽ പരേതനായ വേലായുധന്റെ ഭാര്യ ദേവയാനി (80) നിര്യാതയായി. മക്കൾ: തുളസീധരൻ, സതീശൻ, സുശീല, വി. സന്തോഷ് (കൊല്ലം കോർപ്പറേഷൻ കോയിക്കൽ ഡിവിഷൻ കൗൺസിലർ), സുഭാഷ്, സുലേഖ. മരുമക്കൾ: ഗീത, സിന്ധു, ഷീജ, സജി.