കടവൂർ: ബിജു ഭവനിൽ എൻ. ശങ്കരൻനായർ (80, എക്സ് സർവീസ്) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: സിന്ധു, ബിന്ദു, ബിജു. മരുമക്കൾ: പരേതനായ സുനിൽകുമാർ, അനിൽകുമാർ, ഇന്ദു. സഞ്ചയനം 28ന് രാവിലെ 8.30ന്.