
ശാസ്താംകോട്ട: മൈനാഗപ്പള്ളി കോവൂർ കലതിവിള വടക്കതിൽ ചാക്കോയുടെ ഭാര്യ മറിയകുട്ടി ( 74) നിര്യാതയായി.മക്കൾ: ദാസ് (ചവറ എ.ഇ.ഒ ഓഫീസ് സ്റ്റാഫ് ), ജോസ് (കെ.എസ്.ഇ.ബി, പുനലൂർ), റോസമ്മ (അംഗണവാടി സ്റ്റാഫ് മൈനാഗപ്പള്ളി), ഷിബു. മരുമക്കൾ: മിനിദാസ്, ബെറ്റി ജോസ്, രാജു, ഷീബാഷിബു.