പന്മന: വടക്കുംതല മേക്ക് നിഷാ നിവാസിൽ തുളസീദാസ് (75) നിര്യാതനായി. സി.പി.എം വെറ്റമുക്ക് ബോഞ്ച് അംഗവും കർഷക സംഘം വില്ലേജ് കമ്മിറ്റിയംഗവുമായിരുന്നു. ഭാര്യ: പരേതയായ ഭാവന (മുൻ പഞ്ചായത്തംഗം). മകൾ: നിഷാറാണി. മരുമകൻ: അഡ്വ. അഞ്ചു കിരൺ.