rama

ശാസ്താംകോട്ട: കരിന്തോട്ടുവ ജയലക്ഷ്മിസദനത്തിൽ രാമചന്ദ്രൻപിളള (90) നിര്യാതനായി. കരിന്തോട്ടുവ​പെരുവേലിക്കര ക്ഷീരോല്പാദക സംഘം സ്ഥാപകപ്രസിഡന്റ്, കരിന്തോട്ടുവ സർവ്വീസ് സഹകരണസംഘം ഡയറക്ടർ ബോഡ് അംഗം എന്നീനിലകളിൽ പ്രവർത്തിച്ചിണ്ട്. ഭാര്യ: പരേതയായ സരസ്വതിയമ്മ. മക്കൾ: ജയലക്ഷ്മി , ഹരിഹരൻപിള്ള (എ.എസ്.ഐ കേരള പൊലീസ്), കൃഷ്ണകുമാർ (കേരള പൊലീസ്). മരുമക്കൾ: ധർമ്മൻ എം. കുറുപ്പ്, കെ.എസ്. സിന്ധു, താര എസ്. നായർ. സഞ്ചയനം 30ന് രാവിലെ 8ന്.