murali

കുണ്ടറ: ഇടവട്ടം നന്ദാവനത്തിൽ മുരളീധരൻ പിള്ള (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: ദേവി, ലക്ഷ്മി, കണ്ണൻ. മരുമക്കൾ: ഗിരീഷ് കുമാർ, സുനിൽകുമാർ, പ്രീതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.