sobha

രാമൻകുളങ്ങര: കന്നിമേൽ നഗർ 26 ശീതൾ വിഹാറിൽ പരേതനായ രമേശപണിക്കരുടെ (റിട്ട. പി.എസ്.സി ഡെപ്യൂട്ടി സെക്രട്ടറി) ഭാര്യ സൗഭാഗ്യവതി (74) നിര്യാതയായി. സംസ്ക്കാരം പിന്നീട്. മകൾ: ചിത്രാ ബാബു രാജൻ. മരുമകൻ: ബാബു രാജൻ.