പുത്തൂർ: ശ്രീധൻ ഭവനിൽ (മുട്ടമ്പലത്ത് വീട്) പി. സുകുമാരിയമ്മ (74) നിര്യാതയായി. മക്കൾ: ഡി. ശ്രീധൻ, എസ്. കലാദേവി. മരുമക്കൾ: ശ്രീജ ശ്രീകുമാർ, ആർ. അനിൽ കുമാർ. സഞ്ചയനം 29ന് രാവിലെ 8ന്.