മങ്ങാട്: പേറയിൽ അർജ്ജുനൻ (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സോമിനി. മക്കൾ: ഷൈൻ അർജ്, എസ്. ഷീജ. മരുമക്കൾ: രജനി, എസ്. ജയൻ. സഞ്ചയനം 29ന് രാവിലെ 8ന്.