karthi

കരുനാഗപ്പള്ളി: ആലുംകടവ് മരു. വടക്ക് അരുവേലി പുത്തൻവീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ കാർത്യായനി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വിജയമ്മ, വിജയകുമാരി, വിമല, കനകമ്മ, ഓമനക്കുട്ടൻ. മരുമക്കൾ: രാജൻ, പരേതനായ സാഗരൻ, രാമചന്ദ്രൻ, സത്യൻ, മായാദേവി.