janar

പരവൂർ: പൂതക്കുളം ജനാർദ്ദനവിലാസത്തിൽ (കുന്നുംപുറത്ത് വീട്) ജനാർദ്ദനൻ പിള്ള (79) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: മനോഷ്, ലേഖ, ദിനേഷ്. മരുമക്കൾ: സുജ, ഗോപിദാസ്, ജിത. സഞ്ചയനം 27ന് രാവിലെ 7ന്.