sulekha

കൊല്ലം: കടപ്പാക്കട ഉളിയക്കോവിൽ തൊടിയിൽ പടിഞ്ഞാറ്റതിൽ സാഗരനഗർ-43ൽ അസനാര് കുഞ്ഞിന്റെ ഭാര്യ സുലേഖാബീവി (68) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് മക്കാനി പള്ളി കബർസ്ഥാനിൽ. മക്കൾ: റഷീദ്, നിസാർ, ജമീല, ഷാജി. മരുമക്കൾ: സജീന, സുധീന, ഷാഹിദ.