photo
കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച പി.ടി. തോമസ് അനുസ്മരണം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച പി.ടി. തോമസ് അനുസ്മരണം സി.ആർ. മഹേഷ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി.ആർ. വസന്തൻ, ആർ. രാമചന്ദ്രൻ, കെ.ജി. രവി, എൽ.കെ. ശ്രീദേവി, രാജേഷ് ശിവൻ, സുമൻ ജിത്ത് മിഷ, ജയകുമാർ, മുനമ്പത് ഗഫൂർ, അസ്‌ലം ആദിനാട്, ആഷിക്, സിംലാൽ എന്നിവർ സംസാരിച്ചു. ജി. മഞ്ജുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു.