kunjumon-n-56
എൻ. കുഞ്ഞുമോൻ

കൊല്ലം: തിരുമുല്ലാവാരം പുന്നത്തല വിഷ്ണത്തു കാവ് നഗർ -155 പണ്ടാരത്തറയിൽ വീട്ടിൽ എൻ. കുഞ്ഞുമോൻ (56) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലീല.

മക്കൾ: അരുൺ, ആതിര, അഞ്ജലി. മരുമകൻ: അരുൺ.