
കുമ്പളം: അഥിനവില്ലയിൽ ആൻസൽ അൽഫോൺസ് (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കുമ്പളം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ലില്ലിക്കുട്ടി. മക്കൾ: റിസാമോൾ (എച്ച്.എസ്.എ, ഗവ. എൽ.വി.എച്ച്.എസ്, കടപ്പ, മൈനാഗപ്പള്ളി), റീനാമോൾ (ഗവ. എൽ.വി.എൽ.പി.എസ്, മുതുപിലാക്കാട്). മരുമക്കൾ: കോൺസ്റ്റന്റൈൻ (എ.ആർ ക്യാമ്പ്, പത്തനംതിട്ട), ജീൻ (ഗവ. എൽ.വി.എൽ.പി.എസ്, മുതുപിലാക്കാട്).