savithri-s-85

കൊല്ലം: പാരിപ്പള്ളി കോട്ടയ്ക്കേറം ലതികാമന്ദിരത്തിൽ പരേതനായ കമലാസനന്റെ ഭാര്യ എസ്. സാവിത്രി (85) നിര്യാതയായി. മക്കൾ: കെ. രമേശൻ, കെ. രവീന്ദ്രൻ, പരേതയായ കെ. ലതിക, കെ. രാജീവ്, കെ. സുരേഷ്. മരുമക്കൾ: പരേതയായ തങ്കമണി, സുധ, ബാബു, ഷീബ, ലിജി.