basheerkunju-i-67

തൊടിയൂർ: സി.പി.ഐ തൊടിയൂർ ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി മുഴങ്ങോടി സിനി മൻസിലിൽ ഐ. ബഷീർകുഞ്ഞ് (67) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ആബിദാ ബീവി. മക്കൾ: സിനിമോൾ, അൽഅമീൻ, അൻസർ. മരുമക്കൾ: ഷാജി, സുഫിയ, അൽഫിയ.