vanjamma-84

ശാസ്താംകോട്ട: ഐവർകാല നടുവിൽ ആലുംമൂട് ജംഗ്ഷനു സമീപം പുളിവിളവടക്കതിൽ വനജമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുജാത, സിന്ധു. മരുമകൻ: വിദ്യാധരൻ (റിട്ട. എയർ ഫോഴ്സ്).