
കൊല്ലം: പട്ടത്താനം ശ്രീനഗർ 42 ൽ വള്ളിമന്ദിരത്തിൽ പരേതരായ ഗോപാലൻ മുതലാളിയുടെയും ജാനകിയുടെയും മകളും പരേതനായ പി.എസ്. ശ്രീനിവാസന്റെ ഭാര്യയുമായ ജെ. ലളിതമ്മ (80) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ഷജിത, സുജ, വിനോദ് കുമാർ. മരുമക്കൾ: എസ്. സുദർശനൻ, ആർ. മധുസൂദനൻ, എസ്.ബി. ശുഭ റാണി.