ചാത്തന്നൂർ: ചാത്തന്നൂർ ചൂരപൊയ്ക ചരുവിള പുത്തൻവീട്ടിൽ കെ. ഗോപി (76) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: തുളസീധരൻ, ശ്യാമള, ഷീല. മരു മക്കൾ: ബീന അജികുമാർ, മുരളീധരൻ. സഞ്ചയനം 29ന് രാവിലെ 8ന്.