kunjamma-86
കുഞ്ഞമ്മ

കുണ്ടറ: നെടുമ്പായിക്കുളം കല്ലുവിളപടിഞ്ഞാറ്റതിൽ പരേതനായ കൊച്ചുമ്മന്റെ ഭാര്യ കുഞ്ഞമ്മ (86) നിര്യാതയായി. മക്കൾ: ഓമന, സൂസി, മാമച്ചൻ, മോനി, കുഞ്ഞുമോൻ. മരുമക്കൾ: പരേതനായ യോഹന്നാൻ (റിട്ട. കെൽ, കുണ്ടറ), രാജൻ, ബ്ളസി, ബിനി.