നെടുമ്പായിക്കുളം: പുതുശ്ശേരിക്കോണം നെല്ലിവിള വീട്ടിൽ മൈതീൻകുഞ്ഞ് (91) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സൈനബാബീവി. മക്കൾ: ഷാഹിദ, ഷാനിഫ, നാഷീം (മസ്കറ്റ്), ഷഹുബാനത്ത് (ഇ.എസ്.ഐ, നല്ലില), ഷാജഹാൻ (ഗവ. എച്ച്.എസ്.എസ്, പള്ളിമൺ). മരുമക്കൾ: ബഷീർ, നാസർ, സലീം, സജീന, ഷെബീന.