വെള്ളിമൺ: ചെറുമൂട് അനീഷ് ഭവനിൽ ബാബുവിന്റെ ഭാര്യ ആനന്ദവല്ലി (56, ഇ.ടി.സി ജീവനക്കാരി, കൊട്ടാരക്കര) നിര്യാതയായി. മക്കൾ: അനീഷ് ബാബു, ജിഷ ബാബു. മരുമക്കൾ: സൗമ്യ, ശരത്.